sunil-kumar

വൈപ്പിൻ: ഞാറക്കൽ പെരുമ്പിള്ളി തെക്കേകൂറ്റ് സുനിൽകുമാർ (55) കർണാടകയിലെ ഭാഗ്യപ്പിള്ളിയിൽ വെച്ച് കൊവിഡ് ബാധിച്ച് മരിച്ചു. ഭാരൃ: ജീവ. മക്കൾ: സഞ്ജയ്, അനസൂയ.