വൈപ്പിൻ: മഞ്ഞനക്കാട് ചമ്പാക്കൽ ബാബു (66) നിര്യാതനായി. ഭാര്യ: മൃണാളിനി. മക്കൾ: ലയ, ലിബിൻ. മരുമക്കൾ: പ്രശാന്ത്, അഞ്ജു.