death

കാലടി: കാഞ്ഞൂർ പാറപ്പുറം അമ്മുപ്പിള്ളി പാറുക്കുട്ടി (95) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പാറപ്പുറം എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: രത്നമ്മ, സുലോചന, രാജൻ, ശാന്ത, സദാശിവൻ, സാജു. മരുമക്കൾ: വേലായുധൻ, ശശി, സുമ, വിദ്യാധരൻ, ഷീല, മായ.