പള്ളുരുത്തി: എസ്.ഡി.പി.വൈ എൽ.പി സ്‌കൂൾ റിട്ട. അദ്ധ്യാപിക ഇടക്കൊച്ചി വെളിയിൽ ശോഭനരാജൻ (84) നിര്യാതയായി. ഇടക്കൊച്ചി സഹകരണ ബാങ്ക് ബോർഡ് അംഗമായിരുന്നു. മക്കൾ: രാഗോപാൽ, സീനാരാജ്. മരുമക്കൾ: അനില, ഷംജി.