കരുമാല്ലൂർ: വെളിയത്തുനാട് കൃപയിൽ വി.ആർ. കൃഷ്ണൻനായർ (86 - റിട്ട. വില്ലേജ് ഓഫീസർ) നിര്യാതനായി. സംസ്‌കാരം ഇന്ന് വീട്ടുവളപ്പിൽ. ഭാര്യ: ലളിതാദേവി. മക്കൾ: ഹരികുമാർ, ജയകൃഷ്ണൻ, ശ്രീകുമാർ, ദീപാ രാജ്കുമാർ.