പെരുമ്പാവൂർ: ഇളമ്പകപ്പിള്ളി ഉരുളയ്ക്കൽക്കുടി വീട്ടിൽ ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: രാജമ്മ. മകൻ: വിഷ്ണുനാഥ്. മരുമകൾ: ജ്യോത്സ്‌ന.