aliyamma-83

പെരുമ്പാവൂർ: ചേലക്കുളം പരേതനായ മറ്റപ്പിള്ളിൽ ഏലിയാമ്മ (83) നിര്യാതയായി. മകൻ: അബ്രാഹാം എം.പി. മരുമകൾ: ജയ്ത അബ്രാഹാം.