പെരുമ്പാവൂർ: ഇരിങ്ങോൾ വെട്രോത്ത് വീട്ടിൽ വി.കെ. സുകുമാരൻ (74 - റിട്ട. എം.ഇ.എസ്. അസി. എൻജിനീയർ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഇരിങ്ങോളിലെ വീട്ടുവളപ്പിൽ. ഭാര്യ: രാധാമണി. മക്കൾ: സിജി, സിമി. മരുമക്കൾ: ശ്രീജ, മനീന്ദ്രകുമാർ.