mohammed-75

കൊച്ചി: പള്ളുരുത്തിയിലെ ആദ്യകാല മുസ്ളിംലീഗ് നേതാവും ദീർഘകാലം ഡിവിഷൻ പ്രസിഡന്റുമായിരുന്ന പള്ളുരുത്തി നമ്പ്യാപുരം വട്ടപ്പറമ്പിൽ വി.കെ. മുഹമ്മദ് (75) നിര്യാതനായി. ഭാര്യ: സുലേഖ. മക്കൾ: സക്കീർ, ഷക്കീല, ജലീൽ, ഷമീർ, ശിഹാബ്.