ഇലഞ്ഞി: എർണ്യാകുളത്തിൽ അബ്രാഹാമിന്റെ (അവിരാച്ചൻ ) ഭാര്യ ഏലിക്കുട്ടി അബ്രാഹം (78) നിര്യാതയായി. സംസ്‍കാരം നാളെ (ബുധൻ) 11ന് ഇലഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ഷേർളി, സാജു (ക്ഷീര സഹകരണസംഘം വൈസ് പ്രസിഡന്റ്, ഇലഞ്ഞി), റീന, ജോഷി.
മരുമക്കൾ: സെബാസ്റ്റ്യൻ, റാണി, ബിജു, സിനി.