കൊച്ചി: ജില്ലയിൽ ഇന്നലെ 1885 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്: 21.3 %. 16 പേർ മരിച്ചു. പ്രാദേശിക തലത്തിൽ രോഗതീവ്രതയുടെ കാര്യത്തിൽ തൃപ്പൂണിത്തുറ ( 217), തൃക്കാക്കര (116), പള്ളുരുത്തി (93) മേഖലകളാണ് ഇപ്പോഴും മുൻനിരയിൽ.
• മഞ്ഞള്ളൂർ 67
• കോട്ടുവള്ളി 55
• കളമശ്ശേരി 54
• ഒക്കൽ 44
• വൈറ്റില 39
• നായരമ്പലം 38
• എടത്തല 36
• കലൂർ 34
• കൂത്താട്ടുകുളം 34
• എളമക്കര 31
• കടുങ്ങല്ലൂർ 31
• വടുതല 28
• തേവര 26
• ഫോർട്ട് കൊച്ചി 26