muhammed-75

പള്ളുരുത്തി: കൊവിഡ് ബാധിതനായി ചികിത്സയിലായിരുന്ന നമ്പ്യാപുരം വട്ടപ്പറമ്പിൽ വീട്ടിൽ വി.കെ. മുഹമ്മദ് (75) നിര്യാതനായി. മുസ്ലീംലീഗ് നമ്പ്യാപുരം ഡിവിഷൻ പ്രസിഡന്റ്, മണ്ഡലം വൈസ് പ്രസിഡന്റ്, യു.ഡി.എഫ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുലേഖ. മക്കൾ: സക്കീർ, ഷക്കീല, ജലീൽ, ഷമീർ, ഷിഹാബ്. മരുമക്കൾ: ജസീല, നൗഷാദ്, നസീന, ജംഷീറ, സജീന.