vasudevan-santhi-90

ഇടവൂർ: കുത്തുകല്ലിങ്കൽ വീട്ടിൽ വൈദികശ്രേഷ്ഠൻ കെ.യു. വാസുദേവൻ ശാന്തി (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഒക്കൽ ശാന്തിനിലയത്തിൽ. ഭാര്യ: കെ. നാരായണി (റിട്ട. ടീച്ചർ, എസ്.എൻ എച്ച്.എസ്, ഒക്കൽ). മക്കൾ: ശിവലാൽ (ദൂരദർശൻ, ഇടുക്കി), ഗായത്രി കെ.വി (എച്ച്.എം. എസ്.എൻ യു.പി.എസ്, തൃക്കാക്കര). മരുമക്കൾ: ഷീല, എം.വി. ബാബു (റിട്ട. ടീച്ചർ, എസ്.എൻ എച്ച്.എസ്. ഒക്കൽ).