മൂവാറ്റുപുഴ: കിഴക്കേക്കര ആശ്രമതാഴത്ത് പുത്തൻപുരയിൽ വിപിൻരാജ് (33 - ഫ്രണ്ട്‌സ് യമഹ കൂത്താട്ടുകുളം) നിര്യാതനായി. ഭാര്യ: മിഥില. മക്കൾ: വൈഗ, ശ്രീഹരി.