p

കൊവിഡുമായി ബന്ധപ്പെട്ട യാത്രകൾക്ക് ഇനി ഓട്ടോ ആംബുലൻസും. കൊച്ചി കോർപ്പറേഷനും എറണാകുളം ജില്ലാ ഓട്ടോഡ്രൈവേഴ്സ്

കോ- ഓപ്പറേറ്റീവ് സൊസൈറ്റിയും ചേർന്നാണ് ഇത് നടപ്പാക്കുന്നത്.ചിത്രത്തിൽ പി.പി.ഇ കിറ്റ് ധരിച്ച വനിതാ ഓട്ടോ ഡ്രൈവർ സുനിത.വീഡിയോ-എൻ.ആർ.സുധർമ്മദാസ്