കൊച്ചി: കർഷക സമരം ആറ് മാസം പിന്നിടുന്നതിന്റെ ഭാഗമായി ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 6.30 ന് പ്രബുദ്ധ ഭാരതവും കർഷക സമരവും എന്ന വിഷയത്തിൽ വെബിനാർ നടത്തും.

ഡോ. ആർ സുഗതൻ ഉദ്ഘാടനം ചെയ്യും. ഫോൺ: 8138912118, 8921345865