കുറുപ്പംപടി: വായ്ക്കര ഗവൺമെന്റ് യു.പി.സ്കൂളിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു.സീനിയർ അദ്ധ്യാപിക ജയ ഭക്ഷ്യധാന്യക്കിറ്റിന്റെ വിതരണോദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപക രായ വിനോദ് , മനില , ജമീല, സന്ധ്യ തുടങ്ങിയവർ നേതൃത്വം നൽകി.