sadanandan

കളമശേരി: മുപ്പത്തടം അഞ്ചകളത്തറ വീട്ടിൽ സദാനന്ദൻ (86) നിര്യാതനായി. ഭാര്യ: ഗോപിക. മക്കൾ: രഞ്ജൻ, യമുന, ജാസ്മിൻ.