കളമശേരി: ഏലൂർ നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ പുനർജനി അണുനശീകരണ യൂണിറ്റിന്റെ പ്രവർത്തനം തുടങ്ങി. കൊവിഡ് ബാധിത പ്രദേശങ്ങളിലെ ഭവനങ്ങൾ, ഓഫീസ് സമുച്ചയങ്ങൾ, സ്ഥാപനങ്ങൾ തുടങ്ങിയ സ്ഥലങ്ങളിൽ മിതമായ നിരക്കിലാണ് അണുനശീകരണം. ഫോൺ:374845 147, 9747351124