mathai-84

മോറയ്ക്കാല: കെ.എസ്.ഇ.ബി റിട്ട. എൻജിനീയർ ഊത്തിക്കര ഓളങ്ങാട്ട് നടുപ്പറമ്പിൽ സി.കെ. മത്തായി (84) നിര്യാതനായി. ഭാര്യ: ബ്രഹ്മപുരം വല്ലാപ്പിള്ളിൽ പരേതയായ അച്ചാമ്മ (റിട്ട. ഹെഡ്മിസ്ട്രസ് യു.പി.എസ്, ബ്രഹ്മപുരം). മകൻ: ജോർജ് മാത്യു (ഡയറക്ടർ, സെന്റ് മേരീസ് മെറ്റൽസ്). മരുമകൾ: ചെറിയ വാപ്പാലശേരി അരീക്കൽ കിഷിദ ജോർജ് (എൽ.ഡി.എഫ്. നിയോജകമണ്ഡലം വൈസ് ചെയർപേഴ്‌സൻ, കോലഞ്ചേരി പ്രവാസി സഹകരണസംഘം ഉപദേശകസമിതി അംഗം)