കാക്കനാട്: കണ്ണങ്കനാട്ട് (ശ്രേയസ്) വീട്ടിൽ സിദ്ധാർത്ഥൻ കെ.സി (86 - റിട്ട. ഗവ. പോളിടെക്‌നിക് കോളേജ്) നിര്യാതനായി. ഭാര്യ: സുജാത (റിട്ട. അദ്ധ്യാപിക എസ്.ഡി.പി.വൈ സ്‌കൂൾ, പള്ളുരുത്തി). മകൻ: ഡോ. സുനിൽ കെ.എസ് (അമേരിക്ക). മരുമകൾ: ഡോ. മീന സുനിൽ.