rajan-63

പെരുമ്പാവൂർ: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒന്നാംമൈൽ ഉഷസ് നഗർ റിയാഭവനിൽ പി. കെ. രാജൻ (63) നിര്യാതനായി. ഭാര്യ: ആശ. മക്കൾ: റിയ, ജ്യോതി. മരുമക്കൾ: സുഭാഷ്, ജ്യോതിഷ്‌.