lakshmiamma

ആലുവ: ശബരിമലയുമായി ആചാരപരമായി ബന്ധമുള്ള കാമ്പിള്ളി കുടുംബത്തിലെ 12-ാം തലമുറയിൽപ്പെട്ട ആലങ്ങാട് യോഗം വെളിച്ചപ്പാടും മാനേജിംഗ് ട്രസ്റ്റിയുമായ കാമ്പിള്ളി ശങ്കരൻ വേണുഗോപാലിന്റെ മാതാവും ഉളിയന്നൂർ വലിയവീട്ടിൽ പരേതനായ ഗോപാലൻനായരുടെ (അയ്യപ്പൻ) ഭാര്യയുമായ ലക്ഷ്മിക്കുട്ടിയമ്മ (85) കൊവിഡ് ബാധിച്ച് മരിച്ചു. മറ്റുമക്കൾ: മോഹനൻ, ശ്യാമള, മണികണ്ഠൻ (റിട്ട. കെ.എസ്.ഇ.ബി). മരുമക്കൾ: ജയന്തി, വത്സല, സതീശൻ, വൃന്ദ.