അങ്കമാലി: അങ്കമാലി ജംഗ്ഷനിൽ പാലത്തോട്ടുങ്കൽ പി.വി. വർഗിസ് (76 - റിട്ട. ഫോറസ്റ്റർ) നിര്യാതനായി. ഭാര്യ: ഫിലോ ജോൺ (റിട്ട. ട്രഷറി ഡിപ്പാർട്ട്മെന്റ് ). മക്കൾ: ഡോ. അനു വില്യം, അനിൽ വർഗീസ്. മരുമക്കൾ: വില്യം, ടിൻവി.