മൂവാറ്റുപുഴ: കല്ലൂർക്കാട് ഫാർമേഴ്സ് ബാങ്ക് പഞ്ചായത്ത് ആരംഭിച്ചിരിക്കുന്ന ഡി.സി.സിയിലേക്ക് സംഭാവന നൽകി. 25000 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് ജോളി ജോർജ് പഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസിസ് തെക്കേക്കരയ്ക്ക് കൈമാറി. ഭരണസമിതി അംഗങ്ങളായ തങ്കച്ചൻ കുന്നത്ത്, ബിജു പാലക്കോട്ടിൽ, എം.ഡി അഞ്ജു പി.വേണു എന്നിവർ പങ്കെടുത്തു .