പെരുമ്പാവൂർ: ഒക്കൽ ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ശശിയുടെ നേതൃത്വത്തിൽ മഴക്കാല പൂർവ ശുചീകരണം നടത്തി. ലോക്ക് ഡൗണിൽ ദുരിതം അനുഭവിക്കന്ന വാർഡിലെ എല്ലാ കുടുംബങ്ങളിലും അരിയും പച്ചക്കറി കിറ്റുകളും ഹോമിയോ പ്രതിരോധ മരുന്നുകളും ശുചീകരണ വസ്തുക്കളും വിതരണം ചെയ്തു.