biju-thomas
ആമ്പല്ലൂർ പഞ്ചായത്തിൻ്റെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ചിത്രാ കൾച്ചറൽ സൊസൈറ്റി നൽകിയ പച്ചക്കറികൾ പഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് ഏറ്റുവാങ്ങുന്നു.

മുളന്തുരുത്തി: ആമ്പല്ലൂർ പഞ്ചായത്തിന്റെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് ആമ്പല്ലൂർ ചിത്രാ കൾച്ചറൽ സൊസൈറ്റി പച്ചക്കറികൾ നൽകി. പഞ്ചായത്ത് പ്രസിഡന്റ് ബിജു തോമസ് സൊസൈറ്റി പ്രസിഡന്റ് പ്രശാന്ത് കുമാറിൽ നിന്നും പച്ചക്കറികൾ ഏറ്റുവാങ്ങി.പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയശ്രീ പത്മാകരൻ, സെക്രട്ടറി സമീന, എം.എസ് ഹമീദ് കുട്ടി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.