മൂവാറ്റുപുഴ: കായനാട് കണ്ണിരിക്കൽ പരേതനായ കൃഷ്ണന്റെ ഭാര്യ ഓമന (68) നിര്യാതയായി. കായനാട് തട്ടാന്റുകുടി കുടുംബാംഗം. മക്കൾ: ബിനു, ബിന്ദു. മരുമക്കൾ: രാജു, മോനിഷ.