കളമശേരി: ഏലൂർ നഗരസഭയിൽ ഫസ്റ്റ് ഡോസ് കൊവിഡ് വാക്സിനേഷനു വേണ്ടി രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ഇന്നലെ മുതൽ ആരംഭിച്ചു. പ്രായക്കൂടുതലുള്ളവർ, ആരോഗ്യപ്രവർത്തകർ, രോഗബാധിതർ, എന്നിവർക്ക് വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക്ക് സഹായം തേടാം. ആരോഗ്യപ്രശ്നമുള്ളവർക്ക് 994759529 2 , 9447048118 നമ്പറുകളിൽ ബന്ധപ്പെടാം.