കൊച്ചി :വേദാന്ത ആയുർയോഗയുടെ നേതൃത്വത്തിൽ സൗജന്യ ഓൺലൈൻ യോഗ ,മെഡിറ്റേഷൻ ക്ലാസുകൾ ആരംഭിച്ചു. എല്ലാ ദിവസവും രാവിലെ ആറിനാണ് പരിശീലനം. ഫോൺ: 9895533415