elykutty-80

കോതമംഗലം: കുറ്റിയാംചാൽ പൂവത്തുംപറമ്പിൽ ആന്റണിയുടെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. മക്കൾ: ജോയ്, ലിസി, ഷീല, ഷൈനി, ബിജു, ഷാന്റി. മരുമക്കൾ: ആക്‌സലിയ, ജോർജ്, ബേബി, പോൾ, ഷാനി, നിബു.