കൊച്ചി: എറണാകുളം സൗത്ത്, പരിസര പ്രദേശങ്ങൾ, പനമ്പിള്ളി നഗർ, കെ.പി.വള്ളോൻ റോഡ്, കൊച്ചു കടവന്ത്ര, ആനാംതുരുത്ത്, കസ്തൂർബ നഗർ, രവിപുരം, പെരുമാനൂർ, തേവര എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം 28, 29 തീയതികളിൽ തടസപ്പെടും.