കാഞ്ഞൂർ: കൊട്ടേപ്പിള്ളിക്കുഴി ജോസ് (85) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കാഞ്ഞൂർ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. ഭാര്യ: കാലടി മരോട്ടിക്കുടി റോസി. മക്കൾ: പുഷ്പി, ഉഷ, ഷാജ (കെ.എസ് സ്പൈസസ് കാലടി), സാബു (സെന്റ് ആന്റണി ട്രേഡേഴ്സ്, പറവൂർ), ബാബു (ബിസിനസ്). മരുമക്കൾ: ബേബി, പൗലോസ്, മിനി, ഹണി, സുനി.