പറവൂർ : ചിറ്റാറ്റുകര പഞ്ചായത്ത് ആറാം വാർഡിൽ കൊവിഡ് ബാധിതർക്ക് പറവൂർ ഈഴവ സമാജം പച്ചക്കറി കിറ്റുകൾ നൽകി. സമാജം സെക്രട്ടറി എം.കെ. സജീവൻ വാർഡ് മെമ്പർ രാജേഷിന് കൈമാറി.