പറവൂർ: കുഞ്ഞിത്തെ സഹകരണ ബാങ്ക് വാക്സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയിലേക്ക് രണ്ടര ലക്ഷം രൂപ നൽകി. ചെക്ക് ബാങ്ക് പ്രസിഡന്റ് ടി.കെ. ബാബു പറവൂർ അസിസ്റ്റന്റ് രജിസ്ടാർ വി.ബി. ദേവരാജന് കൈമാറി.