charamam-savithri

പറവൂർ: എസ്.എൻ.വി സ്കൂൾ റിട്ട. അദ്ധ്യാപിക നന്ത്യാട്ടുകുന്നം അജിത് ഭവനിൽ പരേതനായ പത്മനാഭന്റെ ഭാര്യ സാവിത്രി (81) നിര്യാതയായി. മക്കൾ: അജിത്, അനിൽ, അഭിരാമി, മരുമക്കൾ: മഞ്ജു, സ്വപ്ന, സെബാസ്റ്റ്യൻ.