thresiamma-76

അങ്കമാലി: ചമ്പന്നൂർ കാച്ചപ്പിള്ളി പരേതനായ ജോർജിന്റെ ഭാര്യ ത്രേസ്യാമ്മ (76) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ 10.30 ന് ചമ്പന്നൂർ സെന്റ് റീത്താസ് പള്ളി സെമിത്തേരിയിൽ. ആലുവ കൊച്ചാൽ മേനാച്ചേരി കുടുംബാംഗമാണ്. മക്കൾ: ജോഷി (ദുബായ്), മാർട്ടിൻ (കോൺട്രാക്ടർ), ഷൈജ, പരേതനായ പ്രിൻസ്. മരുമക്കൾ: ലിസ, റിയ, മനോജ് (ബിസിനസ്).