pushpakaran-93

പള്ളുരുത്തി: ശ്രീധർമ്മ പരിപാലനയോഗം മുൻ കൗൺസിലറും എസ്.എൻ.ഡി.പി ശാഖായോഗം മുൻ സെക്രട്ടറിയുമായ വലിയപുല്ലാര അത്തിമാലപറമ്പിൽ എ.എ. പുഷ്പാകരൻ (93) നിര്യാതനായി. ഭാര്യ: പരേതയായ കമല. മക്കൾ: ഷൈലജ, സജീവൻ, സിന്ധു, സോജൻ. മരുമക്കൾ: ദിനകരൻ, ശിവദാസ്, സ്മിത, ജീഷ.