പള്ളുരുത്തി: കൊവിഡ് ബാധിച്ച് സഹോദരൻ മരിച്ചതിന് പിറ്റേന്ന് സഹോദരിയും മരിച്ചു. പെരുമ്പടപ്പ് ശ്രീനാരായണ റോഡ് മാളിയക്കൽ വീട്ടിൽ ബീനയാണ് (57) മരിച്ചത്. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അവിവാഹിതയാണ്. തിങ്കളാഴ്ചയാണ് സഹോദരൻ ജോയി മരിച്ചത്.