11

തൃക്കാക്കര: കാക്കനാട് കാളങ്ങാട്ട് പരേതനായ കെ.കെ. തങ്കപ്പന്റെ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: പ്രകാശൻ കെ.ടി (റിട്ട. പൊലീസ്), പ്രദീപൻ, പ്രസന്ന, പ്രമീള. മരുമക്കൾ: ജയപ്രകാശ്, ബേബിപ്രദീപ്, പരേതനായ അജയൻ, ഷാജി.