കാക്കനാട്: തൃക്കാക്കര കരിമക്കാട് എൻ.പി.ഒ.എൽ റോഡിൽ മംഗലക്കുഴി വീട്ടിൽ എം.കെ. പ്രകാശൻ (55) നിര്യാതനായി. ഭാര്യ: മിനി. മകൻ: വിഷ്ണു.