ആലുവ: കൽപാക്കം ഇന്ദിരാഗാന്ധി സെന്റർ ഫോർ ആറ്റമിക് റിസർച്ച് റിട്ട. ഉദ്യോഗസ്ഥൻ സൗത്ത് കളമശേരി മാനാത്തുപാടം ഉത്രംവീട്ടിൽ കെ.വി. രാധാകൃഷ്ണൻ (74) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: രമേഷ്, രാജേഷ്. മരുമക്കൾ: വിനീത, സജിന.