കളമശേരി: സുന്ദരഗിരി കരിപ്പായിവീട്ടിൽ കെ.കെ. ശിവൻ (51) നിര്യാതനായി. സി.പി.എം കളമശേരി സ്കൂൾ ബ്രാഞ്ച് സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് രാവിലെ 9ന് കളമശേരി ശ്മശാനത്തിൽ. ഭാര്യ: രജനി. മക്കൾ: അശ്വിൻ, ആദിത്യൻ.