പെരുമ്പാവൂർ: ചെത്തിപ്പുഴ പ്രദീഷിന്റെ (ചാക്കോച്ചൻ) ഭാര്യ ജിഷ (36) നിര്യാതയായി. സംസ്കാരം ഇന്ന് 10.30ന് സെന്റ് പീറ്റേഴ്സ് കൊമ്പനാട് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോർജി, ജെഫറി, ജോസു. പരേത തോട്ടുവ പാങ്ങോല കുടുംബാംഗമാണ്.