poulose

നെടുമ്പാശേരി: ആവണംകോട് കരുമത്തി പൗലോസ് (58) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ഏലമ്മ. സഹോദരങ്ങൾ: ജോർജ് (സിയാൽ പ്രീപെയ്ഡ് ടാക്‌സി), തോമസ് (കോൺഗ്രസ് മുൻ വാർഡ് പ്രസിഡന്റ്), ഷൈനി.