ആലുവ: യൂത്ത് കോൺഗ്രസ് എടത്തല മണ്ഡലം കമ്മിറ്റി കൊവിഡ് ബാധിതർക്ക് ആരോഗ്യസംബന്ധമായ സംശയങ്ങൾക്ക് പരിഹാരം തേടാൻ ഡോക്ടറുടെ സേവനം ഏർപ്പെടുത്തി. ഫോൺ: 9745011569, 9656562301.
വൈകിട്ട് അഞ്ചുമുതൽ ആറുവരെയാണ് സമയം.