d

മഴയിൽ മുടങ്ങിയ വില്പന... പെട്ടി ഓട്ടോയിൽ മീൻ വിൽക്കാനെത്തിത ആൾ ശക്തമായ മഴയിൽ കുടചൂടി ഇരിക്കുന്നു. ചേർത്തല പൂച്ചാക്കൽ നിന്നുള്ള കാഴ്ച.