മൂവാറ്റുപുഴ: മൂവാറ്റുപുഴ അർബൻ സഹകരണബാങ്കിൽ ജൂനിയർ ക്ലാർക്ക് തസ്തികയിലേക്ക് ഇന്നും നാളേയുമായി ( 27,28) നടത്തുവാൻ നിശ്ചയിച്ചിരുന്ന ഇന്റർവ്യൂ ലോക്ക് ഡൗൺ നിലനിൽക്കുന്നതിനാൽ ജൂൺ 24,25 തീയതികളിലേക്ക് മാറ്റിവെച്ചതായി ബാങ്ക് ജനറൽ മാനേജർ അറിയിച്ചു.