school
നീലീശ്വരം എസ്.എൻ.ഡി.പി.സ്കൂൾ സ്റ്റുഡന്റ് പൊലീസിന്റെ സംഭാവന പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേനു ഹെഡ്മാസ്റ്റർ വി.സി.സന്തോഷ് കുമാർ കൈമാറുന്നു

കാലടി: നീലീശ്വരം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് പൊജക്ടിൽ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലെ കൊവിഡ് രോഗികൾക്കും ക്വാറന്റൈയിനിൻ കഴിയുന്നവർക്കും മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് പ്രസിഡന്റ് സെബി കിടങ്ങേനു സംഭാവന നൽകി. പ്രിൻസിപ്പൽ ആർ.ഗോപി,എസ്.പി.സി സി.പി.ഒ. അഖിൽ അനിൽ എന്നിവരുടെ സാനിധ്യത്തിൽ ഹെഡ്മാസ്റ്റർ വി.സി.സന്തോഷ്കുമാർ സംഭാവന കൈമാറി.