thulasi
ഏലൂർ മഞ്ഞുമ്മൽ പെരുമ്പോ ട ത്തു കൃഷ്ണവിലാസത്തിൽ തുളസിയുടെ വീടിനു മുകളിലേക്ക് തെങ്ങ് കടപുഴകി വീണപ്പോൾ

കളമശേരി: ഏലൂർ മഞ്ഞുമ്മൽ പെരുമ്പോടത്തു കൃഷ്ണവിലാസം തുളസിയുടെ വീടിനു മുകളിൽ തെങ്ങ് കടപുഴകി വീണ് മേൽക്കൂരയും ചുമരും ഗൃഹോപകരണങ്ങളും തകർന്നു. ചൊവ്വാഴ്ച്ച രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ആളപായമുണ്ടായില്ല. സഗരസഭാ അധികൃതർ കൗൺസിലർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു.